എടവണ്ണ: ചെമ്പക്കുത്ത് താമസിച്ചിരുന്ന പരേതനായ ഇരഞ്ഞിക്കൽ അബുവിെൻറ ഭാര്യ പാത്തുമ്മകുട്ടി (96) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അബ്ദുമാൻ, ആസ്യ, മറിയുമ്മ, ഫാത്തിമ, പരേതനായ മുഹമ്മദ് അലവി. മരുമക്കൾ: മൊയ്തീൻ (എടവണ്ണ), ഷൗക്കത്ത്, ആസ്യ (ഇരുവരും എളംപിലാക്കോട്), സാബിറ (എടവണ്ണ), റംലത്ത് (കാരക്കുന്ന്), പരേതരായ പോക്കുട്ടി (എടവണ്ണ), നഫീസ (കൊടശ്ശേരി).