എടക്കര: ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ട് വയസ്സുകാരന് മരിച്ചു. പാതിരിപ്പാടം കുറത്തിയിലെ ചെമ്പന്‍ വീട്ടില്‍ രജിത്ത്-രജിത ദമ്പതികളുടെ മകന് ഋഷികേശ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച.