ചെർപ്പുളശ്ശേരി: മാരായമംഗലം തച്ചങ്ങാട് അവുഞ്ഞിക്കാട് വീട്ടിൽ പരേതനായ ജമാലുവിെൻറ ഭാര്യ ഫാത്തിമക്കുട്ടി (93) നിര്യാതയായി. മക്കൾ: ഹംസക്കുട്ടി, റുഖിയ്യ, മരയ്ക്കാർ, മുഹമ്മദ് കുട്ടി, ഉണ്ണി പാത്തു, അബ്ദുൽ ഖാദർ. മരുമക്കൾ: കണ്ണേരി ഉമ്മർ, പറമ്പത്തൊടി കോയാം, സാറ, ഖദീജ, സുഹ്റ, മൈമൂന.