വൈലത്തൂര്‍: പൊന്മുണ്ടം സ്റ്റേജ്പ്പടി സ്വദേശിയും കാളിയേക്കലിൽ താമസക്കാരനുമായ ചോലേങ്ങൽ അബ്ദുസ്സമദ് (55) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ഫാത്തിമ. ഭാര്യ: സാബിറ. മക്കൾ: ഹിഷാന പർവിൻ, മുഹമ്മദ് അനസ്. സഹോദരങ്ങൾ: സൈതലവി, ഷൗക്കത്തലി, ഖദീജ.