കൂട്ടിലങ്ങാടി: കീരംകുണ്ട് തട്ടാർമണ്ണയിലെ പരേതനായ കുന്നത്തൊടി അബുവിെൻറ ഭാര്യ ഐത്തൊടിക ഖദീജ (64) നിര്യാതയായി. മക്കൾ: സാജിദ് (യു.എ.ഇ), നൗഷാദ് (സൗദി), ഖയിസ്. മരുമക്കൾ: നുബിദ, റംല, സറീന.