അകത്തേത്തറ: ചേപ്പിലമുറി രാജകുമാരെൻറയും യശോധയുടെയും മകൻ സുരേഷ് (38) നിര്യാതനായി. ഭാര്യ: ദീപ. മകൾ: ശിഖ. സഹോദരങ്ങൾ: ശ്രീജ, സുനിൽ.