എടരിക്കോട്: മുടവങ്ങാടൻ അബ്ദുല്ല ഹാജി എന്ന പീച്ചി (76) നിര്യാതനായി. ഭാര്യ: മേനാട്ടിൽ സൈനബ. മക്കൾ: മുഹമ്മദ് ഹാഷിം, റുഖിയ്യ, ഫാത്തിമ സുഹ്റ, സമീറ ബാനു. മരുമക്കൾ: സൈതലവി കരിങ്കപ്പാറ, തേനുക്കുട്ടി മച്ചിഞ്ചേരി, പരേങ്ങൽ ഹനിഫ, പരപ്പാത്തിയിൽ ഇർഫാന. സഹോദരങ്ങൾ: മരക്കാരുട്ടി ഹാജി, ഇബ്രാഹിം ഹാജി.