എലവഞ്ചേരി: കുമ്പളക്കോട് പരേതനായ ആറുവിെൻറ മകൻ കൃഷ്ണൻകുട്ടി (58) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: വത്സല. മക്കൾ: കീതുൽ (ആർ.എം.എസ് തിരുവനന്തപുരം) വിജില (സി.പി.ഒ, മങ്കര). മരുമകൻ: ശ്രീഹരി (സി.പി.ഒ മങ്കര). സഹോദരൻ: കുമാരൻ.