എടക്കര: പാലങ്കാര പരേതനായ വാഴയില്‍ ബാലെൻറ ഭാര്യ ശാരദ (സാറാമ്മ- 66) നിര്യാതയായി. മക്കള്‍: ജെസി, അനില്‍, സുനി. മരുമക്കള്‍: രാജു, രജനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി ബെദേല്‍ മുട്ടിക്കടവ് ചര്‍ച്ച് സെമിത്തേരിയില്‍.