എടക്കര: ചുങ്കത്തറ മങ്ങാട്ടുപറമ്പന്‍ മൊയ്തീന് ഹാജി (90) നിര്യാതനായി. ഭാര്യമാര്‍: ആയിശ, പരേതയായ ആമിന. മക്കള്‍: അബ്ദുറസാഖ്, ഷംസുദ്ദീന്, അബ്ദുറഹ്മാന് (ഇണ്ണി). മരുമക്കള്‍: റുഖിയ, നൂര്ജഹാന്, ഷാഹിന.