മൂന്നിയൂര്‍: പടിക്കല്‍ മഹല്ല് സ്വദേശി തുണിച്ചാല് താമസിക്കുന്ന പൂവ്വളപ്പില് ഇബ്രാഹിം കുട്ടി ഹാജി (69) നിര്യാതനായി. ഭാര്യ: നസീറ. മക്കള്‍: മുജീബ്, ദില്‍ഷ, ഫൗസിയ, ഷാഹിദ, നബീല. മരുമക്കള്‍: റഷീദ്, മൊയ്തീന് കുട്ടി, നിസാര്‍, മൊയ്തീന് കുട്ടി, ഷാനിബ.