അലനല്ലൂർ: മുറിയക്കണ്ണിയിലെ ചെട്ടിയാംതൊടി ഹസെൻറ ഭാര്യ മൈമൂന (63) നിര്യാതയായി. മക്കൾ: റഫീഖ് (ഖത്തർ), ബൾക്കീസ് (കരുനാഗപ്പള്ളി), റഹീമ, റോഷ്ന (കോയമ്പത്തൂർ). മരുമക്കൾ: ഷീജ, ഷാജി, കബീർ, മുഖ്താർ അഹ്മദ്. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് മുറിയക്കണ്ണി അഹ്മദിയ്യാ മുസ്ലിം മസ്ജിദ് ഖബർസ്ഥാനിൽ.