വഴിക്കടവ്: പാലാട് എറക്കൽ ഹംസ (73) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുജീബ് റഹ്മാൻ, ഉമ്മുകുൽസു, റൈഹാനത്ത്, റഷിദ്, സുനീർ ബാബു, സലീന, ഹസീന. മരുമക്കൾ: സലീന, അബ്ദുൽ റസാഖ്, അബ്ദു, ജാസ്മിൻ, സാജിദ, നിസാർ ബാബു, ഹംസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മണിമൂളി റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ.