പത്തിരിപ്പാല: ലക്കിടി വീട്ടിക്കാട്ടിൽ സന്തോഷ് കുമാറിെൻറ ഭാര്യ പങ്കുരായിരത്ത് മീന (40) നിര്യാതയായി. മക്കൾ: സൂരജ് കൃഷ്ണ, ശ്രീലക്ഷ്മി.