വഴിക്കടവ്: മണിമൂളി വരക്കുളം മനക്കാടൻ ഇട്ട്യാത്തൻ (82) നിര്യാതനായി. ഭാര്യ: കൊറ്റിക്കുട്ടി. മക്കൾ: രാമചന്ദ്രൻ, രാധ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഷൈലജ, ജിസ്ലി, കൃഷ്ണൻ.