പൊന്നാനി: ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐക്ക് സമീപം പരേതനായ തേറയിൽ കുഞ്ഞിമാെൻറ മകൻ ശ്രീനിവാസൻ (56) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: പ്രീത. മക്കൾ: സിജിൻ, ഡിസിൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സതീശൻ, അനിൽകുമാർ, സുധാകരൻ, പ്രേമ, സരസ്വതി, സജിത.