പള്ളിപ്പുറം: ജി.യു.പി സ്കൂളിന് സമീപം അത്തിക്കോട്ടിൽ അബ്ദുൽ മജീദ് (70) നിര്യാതനായി. ഭാര്യ: തണ്ടായത്ത് റുഖിയ്യ (കൊളപ്പറമ്പ്). മക്കൾ: ഷഹനാസ് ബാബു, ഫിറോസ് (ജിദ്ദ), സജീന. മരുമക്കൾ: അബ്ദുൽ കരീം (തലപ്പുഴ), ഷംസീന (ഗവ. ഹോമിയോ ആശുപത്രി, മങ്കട പള്ളിപ്പുറം), തനൂജ കാളികാവ്. സഹോദരങ്ങൾ: ഹൈദർ, ആമിന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പള്ളിപ്പുറം പള്ളിപ്പടി പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.