മക്കരപ്പറമ്പ്: വടക്കാങ്ങര കാളാവ് പരേതനായ മേലെവിളക്കത്തിൽ തറീക്കുട്ടിയുടെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: ഖദീജ, ഇബ്രാഹിം, മൂസ. മരുമക്കൾ: നഫീസ, ആയിഷ.