ചെറുതോണി: ആദ്യകാല കോൺഗ്രസ് നേതാവും കുടിയേറ്റ കർഷകനുമായ മുളകുവള്ളി ഓണേലിൽ ഐപ് (77) നിര്യാതനായി. ഭാര്യ: നെയ്യേ--ശ്ശരി പുളിക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷാജൻ (ജില്ല ഹെൽത്ത് സർവിസ് സഹകരണ സംഘം, കട്ടപ്പന), സനിൽ, സതീഷ് (ഫെഡറൽ ബാങ്ക്, കരിമ്പൻ). മരുമക്കൾ: ജിനി, നീതു, അനിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുളകുവള്ളി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.