ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടക്കാട്ട് നികര്‍ത്ത് ശിവരാമെൻറ ഭാര്യ പത്മാക്ഷി (74) നിര്യാതയായി. മക്കള്‍: പുഷ്പ, ഷാജിമോന്‍. മരുമക്കള്‍: അനിക്കുട്ടന്, ഉഷ.