പുന്നപ്ര: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കൊടിവീട് സജിമോെൻറ ഭാര്യ സജിനി (39) നിര്യാതയായി. മാതാവ്: പങ്കജാക്ഷി. മക്കൾ: സച്ചു, സുചി.