മീനങ്ങാടി: അപ്പാട് പുതുശ്ശേരിയിൽ മാധവൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രമ, രാഘവൻ, രാജി. മരുമക്കൾ: തങ്കച്ചൻ, വിജി, പരേതനായ വിജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ