ചൂരിയാറ്റ: രാമനിലയത്തിൽ പരേതനായ അപ്പുനായരുടെ ഭാര്യ മാളുഅമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതി, സതീദേവി, സുരേന്ദ്രൻ (റിട്ട. ആരോഗ്യവകുപ്പ്), സുധാമണി. മരുമക്കൾ: രവീന്ദ്രൻ (കോഴിക്കോട്), ബാലകൃഷ്ണൻ (ഉേള്ള്യരി), വേണുഗോപാൽ (വടകര), എം.സി. മിനിമോൾ (ആരോഗ്യവകുപ്പ്).