വെഞ്ഞാറമൂട്: പുളിമാത്ത് ദീപാ ഭവനില്‍ ദാസ് (80) നിര്യാതനായി. ഭാര്യ: പരേതയായ സുധര്‍മ. മക്കള്‍: ദീപ്തി, ദീപ. മരുമക്കള്‍: വിനോദ് രാജ്, മംഗളകുമാര്.