പൂഴിക്കുന്ന്: ശാന്തിഗിരി നെയ്യാറ്റിൻകര ഏരിയ വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം അസി. ജനറൽ കൺവീനറും റിട്ട. അധ്യാപകനുമായ പ്ലാമൂട്ടുക്കട ബീനാ ഭവനിൽ ലക്ഷ്മണൻ (81) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. അധ്യാപിക). പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.