വാളത്തുംഗൽ: അഴകത്ത് തെക്കതിൽ (ഉളിയക്കോവിൽ കരിമ്പാലിൽ കിഴക്കതിൽ) ഷൺമുഖൻ ചെട്ടിയാരുടെ ഭാര്യ ആനന്ദവല്ലി (71) നിര്യാതയായി. മക്കൾ: പ്രഭ, ദേവദാസ്, തുളസി, ബിജു, പ്രീത, പ്രദീപ്, പ്രമോദ്, പ്രീതി. മരുമക്കൾ: ബാബു, ഷീബ, ലതിക, ബിന്ദു, രാജു, ബിനു, പ്രസന്നകുമാർ.