നീണ്ടകര: ചീലാന്തിമുക്ക് ബിജു ഭവനത്തിൽ ദിവാകരൻ (70) നിര്യാതനായി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുനിൽകുമാർ, സ്വപ്ന.