ഓച്ചിറ: മേമന ചെങ്ങോത്തില്ലത്ത് മോഹനകുമാരൻ പോറ്റി (65) നിര്യാതനായി. ഓച്ചിറ അയ്യപ്പക്ഷേത്രം, കണ്ണൻകുളങ്ങര ശിവക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, പത്തനംതിട്ട അയ്യപ്പക്ഷേത്രം, ഒമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം എന്നീ മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. മക്കൾ: ശ്രീനിവാസൻപോറ്റി, ആശാ അന്തർജനം. മരുമക്കൾ: ജയശങ്കരൻ നമ്പൂതിരി, ഉഷാ അന്തർജനം.