കൈതക്കുഴി: കന്നിമേൽ പുത്തൻവീട്ടിൽ പരേതനായ കെ.ജി. തോമസിെൻറ ഭാര്യ മേരിക്കുട്ടി തോമസ് (85) നിര്യാതയായി. കായംകുളം തെക്കേ മങ്കുഴി താഴേപടീറ്റതിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് വർഗീസ് (മൊസാൻറ ടെക്നോളജീസ്, തിരുവനന്തപുരം), തോമസ് ജോൺ (എൽ.ഐ.സി കൊട്ടാരക്കര). മരുമക്കൾ: ഫേബ, ബിന്ദു.