കുന്നിക്കോട്: ഞാറക്കാട് കരിമ്പാലൂർ വീട്ടിൽ പരേതനായ അലക്സാണ്ടറുടെ ഭാര്യ തങ്കമ്മ അലക്സാണ്ടർ (83) നിര്യാതയായി. മക്കൾ: ജോളി, ജെസി, ജസ്റ്റിൻ അലക്സ്, പരേതരായ ജോസ് അലക്സ്, ജോൺസ് അലക്സ്. മരുമക്കൾ: പൊടിയൻ, പ്രിൻസ്, സൂസമ്മ, ബിജി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഞാറക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.