ഉദിയൻകുളങ്ങര: പുതുകുളങ്ങര പുത്തൻവീട്ടിൽ പരേതനായ ഏലിയാസറുടെ ഭാര്യ പാലമ്മ (85) നിര്യാതയായി. മക്കൾ: തങ്കരാജ് (റിട്ട. തമിഴ്നാട് ട്രാൻസ്പോർട്ട്), ബാൽ രാജ് (ആധാരമെഴുത്ത് ഒാഫിസ്), ജലജകുമാരി, വിമലകുമാരി, സരളകുമാരി. മരുമക്കൾ: പരേതയായ രമണി, സിൽവി, മണിയൻ, ശശിധരൻ, രാജപ്പൻ (നീലാ സ്റ്റോഴ്സ് വഴുതൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.