പാച്ചല്ലൂർ: വട്ടവിള ലളിത ഭവനിൽ രാഘവൻ ആശാരിയുടെ ഭാര്യ ലളിത (66) നിര്യാതയായി. മക്കൾ: അജികുമാർ (സൂപ്രണ്ട് ചിൽഡ്രൻസ് ഹോം), സന്ധ്യാറാണി, കൃഷ്ണകുമാർ. മരുമക്കൾ: സുശീല, ശിവൻക്കുട്ടി, സുജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.