പെരുങ്കടവിള: തുേമ്പാട്ടുകോണം കിഴക്കുംകര വീട്ടിൽ ജോൺ റോസ് (69) നിര്യാതനായി. ഭാര്യ: പരേതയായ സരസം. മക്കൾ: ഷൈനി, ഷൈജു. മരുമകൻ: ശ്രീകുമാർ. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.