ശാസ്താംകോട്ട: മുതുപിലാക്കാട് വഞ്ഞിപ്പുഴ പുത്തൻവീട് (പുഷ്പാലയം) പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വൈ. ജോർജിെൻറ ഭാര്യ ഗ്രേസിക്കുട്ടി (84- റിട്ട. സൂപ്രണ്ട്, ആലപ്പുഴ കലക്ടറേറ്റ്) നിര്യാതയായി. ചെട്ടികുളങ്ങര താനുവേലിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി ജോഷി, ആനിയമ്മ ജോർജ്, കൊച്ചുറാണി തോമസ് (സെയിൻറ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചെങ്ങന്നൂർ), ആൻസി ഫിലിപ്പ് (സ്ട്രക്ചറൽ എൻജിനീയർ ദുബൈ). മരുമക്കൾ: ജോഷി ഇഗ്നേഷ്യസ്, തോമസ് വർഗീസ്, ഫിലിപ്പ് വർഗീസ് (സെയിൽസ് മാനേജർ ദുബൈ).