ഓച്ചിറ: നീലികുളം അൻസാരി മൻസിലിൽ നിസാർ (72) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: അൻസാരി മന്നാനി, നസീർ, പരേതനായ നസീം, നിസാം. മരുമക്കൾ: റഹ്മത്ത്, ഹസീന, ഷംന.