ഓച്ചിറ: ചങ്ങൻകുളങ്ങര സന്തോഷ് ഭവനത്തിൽ രോഹിണി (67) നിര്യാതയായി. മക്കൾ: സന്തോഷ്, ശ്രീകുമാർ. മരുമക്കൾ: രാജലക്ഷ്മി, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.