കരുനാഗപ്പള്ളി: ഇടക്കുളങ്ങര കല്ലേലിഭാഗം ഹസീന മന്‍സിലില്‍ മഠത്തിനയ്യത്ത് മജീദ്കുട്ടി (68) നിര്യാതനായി. വെളുത്തമണല്‍ മുസ്ലിം ജമാഅത്ത് മുന്‍ വൈസ്പ്രസിഡൻറാണ്. ഭാര്യ: മുത്ത്ബീവി. മക്കൾ: ഹാഷിര്‍ (സൗദി), അന്‍സര്‍ (സൗദി), ഹസീന, റജീന. മരുമക്കൾ: ഷീജ, റീന, നൗഷാദ് (സൗദി), ഹാഷിം (റീസർവേ സൂപ്രണ്ട് ഓഫിസ് കരുനാഗപ്പള്ളി).