കുണ്ടറ: പെരുമ്പുഴ ധന്യാഭവനിൽ മധുസൂദനൻപിള്ള (73) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ധന്യ, രമ്യ, ധനേഷ് (ആർമി). മരുമക്കൾ: ലെജി, ബിനു, അമൃത.