മയ്യനാട്: പടിഞ്ഞാറ്റേ പണയിൽ പരേതനായ ധർമരാജെൻറ ഭാര്യ ഇന്ദിര (87) നിര്യാതയായി. മക്കൾ: റീന, റീജ (റിട്ട. കെ.ഡി.സി ബാങ്ക്), റീമ (കെ.എസ്.ഇ.ബി), റീല. മരുമക്കൾ: അഡ്വ. ആർ. രാജേന്ദ്രൻ, ബി. രാജേന്ദ്രൻ, പരേതരായ സുഗതൻ, ദേവദാസ്. സഞ്ചയനം ജൂലൈ നാലിന് രാവിലെ എട്ടിന്.