ചന്തവിള: ചന്തവിള പുതുവൽ പുത്തൻവീട്ടിൽ ആഷ്യബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കാസിം. മക്കൾ: അബ്ദുൽ കബീർ, ആരിഫ ബീവി, സുബൈർ, ആബിദ ബീവി, നസീമ ബീവി, പരേതനായ റഹീം, സലീം. മരുമക്കൾ: രജി, മുഹമ്മദ് ഹനീഫ, ഷീജ ബീഗം, അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ, അസീന.