കഴക്കൂട്ടം: മേനംകുളം കമുകറവീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ വിജയമ്മ (82) നിര്യാതയായി. മക്കൾ: ഗോപകുമാർ, സുധകുമാരി, ഉണ്ണികൃഷ്ണൻ, ജയകുമാരി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുധാകുമാരി, ബേബി നായർ, ശോഭ, പരേതനായ മോഹനൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.