വട്ടിയൂർക്കാവ്: വി.കെ.ആർ.ഡബ്ല്യു.എ 88 എ അമ്പലത്തുവിളാകത്തിൽ വീട്ടിൽ പരേതനായ വേലായുധെൻറ മകൻ ജ്യോതികുമാർ (57) നിര്യാതനായി. സഹോദരങ്ങൾ: തങ്കമണി, ഹരി, സുധാകരൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്.