തേങ്ങാപട്ടണം: കറാൽ മൻസിലിൽ പരേതനായ സെയ്ദ് മുഹമ്മദ് കറാലിെൻറ ഭാര്യ ആയിശബീവി (84) നിര്യാതയായി. മക്കൾ: പരേതയായ ഹാജറ ബീവി, മുസ്തഫ, സഫറുല്ല, ഖലീൽ റഹ്മാൻ, സഫിയബീവി, കബീർ.