പള്ളിമൺ: കിഴക്കേക്കര ഷീബാസ് ഹൗസിൽ ബാബു (75, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഈ മാസം 14 മുതൽ ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞുകുട്ടി (റിട്ട. പോസ്റ്റൽ അസിസ്റ്റൻറ്). മക്കൾ: ഷീബ, ഷീജ. മരുമക്കൾ: പ്രസാദ് (കായംകുളം സ്പിന്നിങ് മിൽ), ശശീന്ദ്രൻ (മൃഗസംരക്ഷണ വകുപ്പ്, കുഴിമതിക്കാട്).