പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ‘ഡ്രീംസി’ൽ പരേതനായ എൻ.എൻ. രവീന്ദ്രെൻറ ഭാര്യയും കോട്ടക്കൽ സ്വദേശിയുമായ ഡോ. കെ.കെ. ശ്രീദേവി (78) നിര്യാതയായി. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. റിട്ട. മെഡിക്കൽ ഒാഫിസറാണ്.
മകൾ: നിഷ (ബംഗളൂരു). മരുമകൻ: ജൈക് ചാക്കോ (ബംഗളൂരു).
സഹോദരങ്ങൾ: പരേതരായ റിട്ട. ആർ.ടി.ഒ കെ.കെ. രാമദാസ്, കെ.കെ. ശാന്തകുമാരി. സർവിസിൽനിന്ന് വിരമിച്ച ഡോ. കെ.കെ. ശ്രീദേവി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.