കൊണ്ടോട്ടി: കാളോത്ത് ചുണ്ടക്കാടൻ ഇസ്മായിലിെൻറ ഭാര്യ പി.കെ. സുഹ്റാബി (55) നിര്യാതയായി. മക്കൾ: അർഷദ് (ദുബൈ), അംജദ്. മരുമക്കൾ: ഫർഷിദ (മഞ്ചേരി), അഫ്രിൻ (കോഴിക്കോട്).