മഞ്ചേരി: മലപ്പുറം റോഡിലെ മുരളി പ്രിേൻറഴ്സ് ഉടമ മേലാക്കം ഗാന്ധി നഗർ അശ്വതിയിൽ കെ.പി. രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: കെ. സുധ. മക്കൾ: സജി, സാബു. മരുമക്കൾ: ലജിത, ശാന്തികൃഷ്ണ.