പടപ്പറമ്പ്: കൊളത്തൂർ റോഡ് അൽഫാറൂഖ് സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പൂവല്ലൂർ സൂപ്പിക്കുട്ടി ഹാജിയുടെ ഭാര്യ ബിയ്യക്കുട്ടി (70) നിര്യാതയായി. മക്കൾ: ആസ്യ, സുഹ്റാബി, അബ്ദുൽ അസീസ്, കുഞ്ഞാലി, അബ്ദുൽ റസാക്ക്, റംല, ഷരീഫ്, അസ്ക്കർ അലി. മരുമക്കൾ: കുഞ്ഞാപ്പ മുല്ലപ്പള്ളി (കൂട്ടിലങ്ങാടി), മുഹമ്മദ് കുട്ടി (പാങ്ങ്), ഹഫ്സത്ത്, ഹസീന, കദീജ, ഫാത്തിമ സുഹ്റ, മുബഷിറ.