കോയമ്പത്തൂർ: സാമൂഹിക പ്രവർത്തകനും പരേതനായ ഡോ. കുഞ്ഞിമുഹമ്മദിെൻറ മകനുമായ ശിവാനന്ദ കോളനി ടാറ്റാബാദ് ടി. അശ്റഫ് (54) നിര്യാതനായി. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോയമ്പത്തൂർ പി.വി. ഹസെൻറ (കോയാസ്) മകളുടെ ഭർത്താവാണ്. കോയമ്പത്തൂർ കെ.എം.സി.സി മുൻ പ്രസിഡൻറാണ്. ഭാര്യ: പി.വി. നസീബ. മക്കൾ: നഷാദ്, നജ്ല, നസ്റിൻ. മരുമക്കൾ: മർവാൻ മുഹമ്മദ്, മുഹമ്മദ് ഷാഹിദ്, ഫാത്തിമ സനുസി.