രാമപുരം: തെക്കേപ്പുറം പരേതനായ ചോഴി മംഗലത്ത് ഹസൈനാർ എന്ന ആപ്പയുടെ ഭാര്യ കട്ടിലശ്ശേരി കോലകണ്ണി ഫാത്തിമ (65) നിര്യാതയായി. മക്കൾ: നസീറ, സാജിത, നസീമ, നൗഷാദ്. മരുമക്കൾ: ഉസ്മാൻ കരിഞ്ചാപ്പാടി (പലചരക്ക് വ്യാപാരി, നാറാണത്ത്), മുസ്തഫ (പാതിരമണ്ണ), സഫ്വത്ത്. സഹോദരങ്ങൾ: ഷരീഫ്, കരീം, മജീദ്, യൂസഫ്.